കാത്തിരിക്കുന്നു ...എന്നറിഞ്ഞിട്ടും,,
നിന്‍ നേര്‍ക്ക് ഞാന്‍ ഒരു പൂ ഇറുത്തു-
നീട്ടുന്നതും കാത്തിരിക്കുന്നുവോ നീ...??
ആര്‍ത്തിരമ്പും കടലിന്‍ തിരമാലപോലെ
എന്‍ പ്രണയം നിന്നെ...
പിന്നെയും പിന്നെയും പുല്‍കുന്നതറിഞിട്ടും...
മുഖം വീര്‍പ്പിച്ചു നില്ക്കുന്നുവോ ... നീ
കൊതി തീരാത്തോര കുസൃതിയെപോലെ ....
വരുക നീ എന്‍ അരുകില്‍ ...
തരാം ഞാന്‍ ആ നെറുകയില്‍ ..
ആരും കാണാതെ ഒരു ചുംബനം ...
പിന്നെ പറയാം ഞാന്‍ ആ കാതില്‍ ....
ആരും കേള്‍ക്കാതെ ഒരു സ്വകാര്യം ....
പോകാം നമ്മുക്ക് ഈ നിലാവില്‍ ....
ദുരെ ആ മരുഭൂമിയില്‍ ഈന്തപ്പന ചുവട്ടില്‍ ...
നമ്മെ കാത്തിരിക്കുമാ ഒട്ടകങ്ങള്‍
ഒളികണ്ണാല്‍ എന്നെ നോക്കുമ്പോള്‍ ..
.
ഞാന്‍ നിറുകയില്‍ തന്നൊരാ മുത്തം
തിരികെ തന്നു ഈ രാവ് മായുവോളം ....
ഒളിപ്പിക്കുക എന്നെ നീ ആ നെഞ്ചില്‍............ ....
ഒളിപ്പിക്കുക എന്നെ നീ ആ നെഞ്ചില്‍............

No comments:
Post a Comment
പേടി വേണ്ട എഴുതിക്കോളൂ..