ഇവിടെ ഈ മരുഭൂമിയില്‍ ഞാന്‍ തനിച്ചാണ് ......
തനിചിരികുമ്പോള്‍ മുഴുവന്‍ നിന്നെക്കുറിച്ച് ഓര്‍മവരും ,
നിന്റെ ചിരിക്കുന്ന മുഖവും , പിണക്കം നടിച്ചു നീ നടക്കുന്നതും ,
അങ്ങനെ...... അങ്ങനെ ....
എനിക്ക് ഓര്‍ക്കുവാന്‍ ഒരുപാടു ഓര്‍മ്മകള്‍ മാത്രം തന്നുകൊണ്ട്
നീ എന്നെ നിന്റെ ഓര്‍മകളില്‍ നിന്നും തീര്‍ത്തും മായ്ച്ചു കളയുകയാണോ??
നീ എന്നെ എത്രമാത്രം മറക്കാന്‍ ശ്രമിക്കുന്നോ ?? അതിലേറെ നിന്നെ
ഞാന്‍ സ്നേഹിക്കുന്നു .
ഇത് ഞാന്‍ പറയാതെ തന്നെ നിനക്ക് അറിയാം ..
നിനക്ക് അറിയാം എന്ന് എനിക്കും അറിയാം ....
എത്ര കാലങ്ങള്‍ കഴിഞ്ഞാലും നിന്നെകുറിച്ചുള്ള ഓര്‍മ്മകള്‍ എന്റെ
മനസ്സില്‍ നിന്നും മായ്ച്ചു കളയാന്‍ കഴിയില്ല ...
ഇതൊരു ഓര്‍മ്മപെടുത്തല്‍ അല്ല ഒരു സത്യം പറഞ്ഞതാണ് .
എന്നെ മറക്കുന്നതാണ് നിനക്ക് സന്തോഷം എന്നാല്‍ ....
നിന്റെ സന്തോഷമാണ് ഞാന്‍ ഇഷ്ട്ടപെടുന്നത്

No comments:
Post a Comment
പേടി വേണ്ട എഴുതിക്കോളൂ..